Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

APPAM/ PAALAPPAM



ആവിശ്യമായവ

അരിപൊടി - 2 കപ്പ്

തേങ്ങാ ചിരവിയത് - 1  കപ്പ്

യീസ്റ്റ് - 1 / 2 ടീസ്പൂൺ

പഞ്ചസാര - 2  ടേബിൾസ്പൂൺ

ചോറ് - 1  ടേബിൾ സ്പൂൺ

1 മുട്ടയുടെ വെള്ള

തയാറാക്കുന്നവിധം

തേങ്ങാ ചിരവിയത്, യീസ്റ്റ് , പഞ്ചസാര , ചോറ്  എന്നിവ നന്നായി അരച്ചെടുക്കുക.അതിനുശേഷം അരിപ്പൊടിയും വെള്ളവും  ഇതിലേക്കു ചേർത്ത് അരക്കുക.8 മണിക്കൂർ  പുളിക്കാൻ വയ്ക്കുക.

8 മണിക്കൂറിനു ശേഷം ഒരു മുട്ടയുടെ വെള്ള അടിച്ചു ഇതിൽ ചേർക്കുക.അപ്പം ചുട്ട് എടുക്കുക.





Comments