Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

എഗ്ഗ് കബാബ്/ egg kabab


ആവിശ്യമായവ 

മുട്ട - 3

ഉരുളക്കിഴങ്ങു വേവിച്ചു ഉടച്ചത് - 6  എണ്ണം

സവാള ചെറുതായിട് അരിഞ്ഞത് - 1

ജിൻജർ ഗാർലിക് പേസ്റ്റ് - 1 ടീസ്പൂൺ

മല്ലിപൊടി - 2 ടേബിൾസ്പൂൺ

മുളക് പൊടി - 1  ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - 1  ടേബിൾസ്പൂൺ

ഗരം മസാല - 1  ടേബിൾ സ്പൂൺ

പച്ചമുളക് - 5  എണ്ണം

കറിവേപ്പില - 2  തണ്ട്

ഉപ്പ് - ആവിശ്യത്തിന്

എണ്ണ

ബ്രഡ് പൊടിച്ചത്

തയാറാകുന്ന വിധം

2 മുട്ട എടുത്തു പുഴുങ്ങുക അതിനു ശേഷം മുട്ട  4 ആയിട് മുറിക്കുക .

എണ്ണ ചൂടാക്കി അതിൽ സവാള, ജിൻജർ ഗാർലിക് പേസ്റ്റ് , മഞ്ഞൾ പൊടി, കറിവേപ്പില, പച്ചമുളക്  ചേർത് ഇളക്കുക.ഗ്യാസ് ലോ ഫ്‌ളൈമിൽ വച്ച്  മല്ലിപൊടി, മുളക് പൊടി,ഗരം മസാല ചേർത് നാനായിട് വഴറ്റി എടുക്കുക. ഇതിലേക്കു ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും  ചേർക്കുക. ഈ മിക്സ് തണുത്തതിനു ശേഷം മുട്ട നടുവിൽ വച്ച് റോൾ ചെയ്തു എടുക്കുക.

ഈ റോൾസ് മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് പിടിച്ചതിൽ മുക്കി എടുത്തു എണ്ണയിൽ വരുത് എടുക്കുക.

Comments