Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

ചോക്ലേറ്റ് വേഫേർ പുഡ്ഡിംഗ് / CHOCOLATE WAFERS PUDDING

ആവിശ്യമായ സാധനങ്ങൾ

പാൽ - 2  കപ്പ്

ചൈനാഗ്രാസ്സ് - 5 ഗ്രാം

പഞ്ചസാര - 4 ടേബിൾസ്പൂൺ

കോൺടെന്സ്ഡ് മിൽക്ക് - 2 ടേബിൾസ്പൂൺ

കോകോ പൌഡർ - 2 ടി സ്പൂൺ

ചോക്ലേറ്റ് വേഫേർസ് - 6 എണ്ണം

പാചക രീതി

1 ) 5 ഗ്രാം ചൈനാഗ്രാസ്സ്   വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക .

2 ) 2 കപ്പ് പാൽ, 4  ടേബിൾസ്പൂൺ പഞ്ചസാര , 2 ടേബിൾസ്പൂൺ കോൺടെന്സ്ഡ്  മിൽക്ക് , 2 ടി സ്പൂൺ കോകോ പൌഡർ  എന്നിവ യോജിപ്പിച്ചു തിളപ്പിക്കുക.

3 ) കുതിർത്തുവച്ചിരിക്കുന്ന ചൈനാഗ്രാസ്സ് തിളപ്പിക്കുക , ആവശ്യമെങ്കിൽ കുറച്ചുകൂടെ വെള്ളം ചേർക്കുക . ചൈനാഗ്രാസ്സ് നന്നായി അലിയുന്നത് വരെ തിളപ്പിക്കുക.

4 ) തിളപ്പിച്ച ചൈനാഗ്രാസ്സ് തിളച്ചുകൊണ്ടിരിക്കുന്ന പാലിൽ ചേർക്കുക, നാനായിട് ഇളക്കികൊണ്ടു ഇരിക്കുക. ഒന്നു തിളച്ചു കഴിയുമ്പും ഗ്യാസ് ഓഫ് ചെയ്തു തണുക്കാൻ വക്കുക.

5 ) ചോക്ലേറ്റ് വേഫേർസ് നന്നായിട് പൊടിക്കുക.

6 ) കുറച്ച കുഴിവുള്ള പാത്രത്തിൽ   ബട്ടർ / നെയ്‌ പുരട്ടി ചൂടുമാറിയ പാൽ ചൈനാഗ്രാസ്സ് മിശ്രിതം ഒഴിക്കുക, ഇത് തണുത്തതിനു ശേഷം പൊടിച്ചുവച്ചിരിക്കുന്ന ചോക്ലേറ്റ് വേഫേർസ് അതിനു മുകളിൽ ഒരു ലയർ ആയി സെറ്റ് ചെയുക  .ഫ്രിഡ്‌ജിൽ സെറ്റ് ആകാൻ വയ്ക്കുക .

7 ) സെറ്റ് ആയതിനു ശേഷം വേറെ ഒരു പാത്രത്തിലേക്കു ഈ പുഡ്ഡിംഗ് കമഴ്ത്തി ഇടുക.




Comments

Popular Posts