Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

Diamond Cutts - easy snacks



ആവിശ്യമായ സാധനങ്ങൾ 

മൈദാ - 1 കപ്പ്


ഉപ്പ് - ആവിശ്യത്തിന്


പഞ്ചസാര- അര കപ്പ്

ഉണ്ടാകുന്ന വിധം


മൈദാ ഉപ്പും വെള്ളവും ചേർത്ത ചപ്പാത്തി പരുവത്തിൽ കുഴക്കുക. ഏത് കനം കുറച് പരത്തി ചെറുതായി ഡയമണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക .

എണ്ണ നന്നായി ചൂടായി കഴിയുമ്പും ചെറുതായി മുറിച്ച വച്ചിരിക്കുന്ന മൈദാ മാവ് വറുത്തു എടുക്കുക

പഞ്ചസാര പാനിയാകുക( നൂൽ പരുവം ). ഇതിലെക് വറുത്തുവച്ചിരിക്കുന്ന ഡയമണ്ട് cutts ചേർത് എടുക്കുക.

Comments