Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

വെള്ളയപ്പം/ vellayappam


ആവിശ്യമായ സാധനങ്ങൾ 

അരിപൊടി - 2  കപ്പ്

തേങ്ങാ ചിരവിയത്  - 1 / 2  മുറി

യീസ്റ്റ് - 1 /2  ടി സ്പൂൺ

ചോറ് - ഒരു ടേബിൾ സ്പൂൺ

ജീരകം - 1 /4   ടി സ്പൂൺ

ചുവന്നുള്ളി- ഒരു പിടി

പഞ്ചസാര-1 /4 കപ്പ്

ഉപ്പു -ആവിശ്യത്തിന്


പാചകരീതി


1)ആദ്യം തേങ്ങാ ചിരവിയത്, ഉള്ളി, ജീരകം, ചോറ്,യീസ്റ്റ് , പഞ്ചസാര (1 സ്പൂൺ) എന്നീ ചേരുവകൾ നന്നായിട് മിക്സിയിൽ ഇട്ടു അരച്ചെടുക്കുക.
അതിലേത്‌ അരിപ്പൊടിയും വെള്ളവും ചേർത്തു വീണ്ടും അരക്കുക.വെള്ളം ഒരുപാട് കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കുക( ഇഡലി മാവിന്റെ പരുവം ) .

2) ഇത് പുളിക്കാൻ വയ്ക്കുക ,കുറഞ്ഞത് ഒരു 6 , 7 മണിക്കൂർ എങ്കിലും പുളിക്കാൻ വയ്ക്കുക.

3) നന്നായി പുളിച്ചതിനു ശേഷം അതിലേക് 1 /4 കപ്പ് പഞ്ചസാരയും (ആവിശ്യമായ മധുരത്തിൻടെ അളവനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയാം ) ആവിശ്യത്തിന് ഉപ്പും ചേർത്തു ഇളകി ദോശ കല്ലിൽ ചുട്ടു എടുക്കുക.

Comments

Popular Posts