Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

വെണ്ടക്ക പച്ചടി / Vendakka Pachadi



ആവിശ്യമായ സാധനങ്ങൾ 

വെണ്ടക്ക - 10  എണ്ണം

തേങ്ങാ ചിരവിയത് - 1 കപ്പ്

പച്ചമുളക് - 3 അല്ലെൽ 4 എണ്ണം

ജീരകം - 1 / 4  ടി സ്പൂൺ

ചുവന്നുള്ളി - 8 അല്ലി

ഇഞ്ചി - ചെറിയ ഒരു കഷ്ണം

കറിവേപ്പില - 2 തണ്ടു

എണ്ണ - ആവിശ്യത്തിന്

ഉപ്പ് - ആവിശ്യത്തിന്

അതികം പുളി ഇല്ലാത്ത തൈര് -  4 ടേബിൾസ്പൂൺ

പാചകരീതി 

1 ) വെണ്ടയ്ക്ക ചെറിയ കഷണങ്ങൾ ആക്കി അരിഞ്ഞു എണ്ണയിൽ ഇട്ടു ചെറുതായിട് ഒന്നു ഫ്രൈ ചെയ്ത എടുത്ത് മാറ്റി വയ്ക്കുക .

2 ) തേങ്ങാ ചിരവിയത്, പച്ചമുളക്, ഇഞ്ചി , ചുവന്നുള്ളി, ജീരകം എന്നിവ മിക്സിയിൽ ഇട്ടു അരിച്ചെടുക്കുക . അര്കമ്പും ഒരുപാട് അരഞ്ഞു പോകാതിരിക്കാൻ ശ്രദികുക.

3 ) അതിനു ശേഷം എണ്ണ ചൂടാക്കി കടുക്ക് പൊട്ടിച്ചു അരച്ച് വച്ചിരിക്കുന്ന അരപ്പു അതിലേക് ചേർക്കുക.കുറച്ചു വെള്ളവും കറിവേപ്പ് ഇലയും  ചേർത്ത് തിളപ്പിച്ചെടുക്കുക.ഇതിലേക് ഫ്രൈ ചെയ്ത വച്ചിരിക്കുന്ന വെണ്ടക്ക ചേർത്തതിന് ശേഷം വാങ്ങിവയ്ക്കുക.

4 ) തൈരും ആവിശ്യത്തിന് ഉപ്പും ചേർത്തു വിളമ്പുക

നുറുങ് : വെണ്ടക്ക വഴറ്റുമ്പും കുറച്ചു ഉപ്പ് ചേർത്തു വഴറ്റിയാൽ വേഗം വഴന്നു കിട്ടും. 

Comments

Popular Posts