Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

പാഷൻ ഫ്രൂട്ട് ജ്യൂസ്/Passion fruit juice



പാഷൻ ഫ്രൂട്ട് - 2

വെള്ളം - 2  ഗ്ലാസ്

പഞ്ചസാര

ഉപ്പ്- ഒരു നുള്ളു

തയാറാക്കുന്ന വിധം

പാഷൻ ഫ്രൂട്ട് കട്ട് ചെയ്തു അതിലെ പൾപ്പ് എടുക്കുക.ഇത് മിക്സിയിൽ ഒറ്റത്തവണ ഒന്നു അടിച്ചു എടുക്കുക.(അരച്ചെടുക്കരുത്)

passionfruitinde കുരു അരിപ്പ ഉപയോഗിച്ച് അരിച്ചു മാറ്റുക.അരിച്ചെടുത്ത ജ്യൂസിൽ 2  ഗ്ലാസ് വെള്ളവും ആവിശ്യത്തിന് പഞ്ചസാരയും ഒരു നുള്ളു ഉപ്പും ചേർത് നന്നായി അടിച്ചെടുക്കുക.

Comments

Popular Posts