Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

ജിൻജർ ലെം/ Ginger lime



ആവിശ്യമായ സാധനകൾ

ഇഞ്ചി - ചെറിയ ഒരു പീസ്

നാരങ്ങാ - 1

പഞ്ചസാര- ആവിശ്യത്തിന്

ഉപ്പു -ഒരു നുള്ള്

പ്രീപറേഷൻ

ഇഞ്ചി നന്നായിട് മിക്സിയിൽ ഇട്ടു അരച്ച്  നീര് അരിച്ചു എടുത്തു മാറ്റി വയ്ക്കുക

നാരങ്ങാ മിക്സിയിൽ ഇട്ടു ഒന്നു അടിച്ചു എടുക്കുക .

നാരങ്ങാ നീരും ഇഞ്ചിനീരും ആവിശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും 3  ഗ്ലാസ് നല്ല തണുത്ത വെള്ളവും ചേർത്ത ഒന്നുടെ മിക്സിയിൽ അടിച്ചു സെർവ് ചെയുക.

Comments

Popular Posts