Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

സോഫ്റ്റ് പുട്ട് / Steamed Rice Cake


ആവിശ്യമായ സാധനങ്ങൾ 

അരിപൊടി/ ഇൻസ്റ്റന്റ് പുട്ടുപൊടി- 1 കപ്പ്

തേങ്ങാ ചിരവിയത് - 1 / 2 കപ്പ്

ഉപ്പ്- ആവിശ്യത്തിന്

വെള്ളം

പാചക രീതി

1 ) ഒരു കപിൽ ആവിശ്യത്തിന് ഉപ്പും വെള്ളവും ലയിപ്പിച്ചു എടുക്കുക.

2 ) അരിപൊടി നന്നായിട് നനയ്ക്കുക.

3 ) തേങ്ങാ ചിരവിയത് പുട്ടുകുറ്റിയിൽ ആദ്യം വിതറുക , അതിനുശേഷം നനച്ച അരിപൊടി നിറക്കുക ഏറ്റവും മുകളിൽ ആയിട് തേങ്ങാ ചിരവിയത് വീണ്ടും വിതറുക.

4 ) ആവികയറ്റി വിളമ്പുക.

നുറുങ് : പുട്ടു നല്ല സോഫ്റ്റ് ആയി കിട്ടാൻ അരിപൊടി നനച്ചതിനു ശേഷം മിക്സിയിൽ ഇട്ടു ഒന്നു അടിച്ചു എടുക്കുക.


Comments

Popular Posts