Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

സ്പോന്ജ് കേക്ക്/Sponge cake



ആവിശ്യമായ സാധനങ്ങൾ

1)മൈദാ - 1  കപ്പ്

2)ബേക്കിംഗ് പൌഡർ  -3 /4  ടീ സ്പൂൺ

3)ബേക്കിംഗ് സോഡാ - 1  നുള്ള്

4)പഞ്ചസാര പൊടിച്ചത്  - 3 /4  കപ്പ്

5)ബട്ടർ - 100 ഗ്രാം

6)പാൽ - 1 /2 കപ്പ്

7)വാനില എസ്സെൻസ് - 4 ഡ്രോപ്‌സ്

8)മുട്ട - 2 എണ്ണം


തയാറാക്കുന്ന വിധം

1  - 3 വരെ ഉള്ള ചേരുവകകൾ ഒന്നിച്ചു മിക്സ് ചെയ്തു 3 തവണ തെള്ളി വയ്ക്കുക.

ബട്ടർ നന്നായിട് ബീട് ചെയുക.അതിലേക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാര ചേർത്തു വീണ്ടും നന്നായിട് ബീട് ചെയ്തു മിക്സ് ചെയുക.
അതിനുശേഷം മുട്ടയുടെ മഞ്ഞ കരു, വാനില എസ്സെൻസ് , പാൽ എന്നിവ ചേർത്ത് വീണ്ടും ബീട് ചെയുക.

ബീട് ചെയ്തു വച്ചിരിക്കുന്ന മിക്സിൽ തെള്ളിവച്ചിരിക്കുന്ന മൈദാ,സോഡാപ്പൊടി,ബേക്കിംഗ് സോഡാ മിക്സ് ചേർത്ത് ഇളക്കുക.
അതിനു ശേഷം മുട്ടയുടെ വെള്ള നന്നായിട് ബീട് ചെയ്തു ഇതിൽ ചേർക്കുക.

ബേക്ക് ചെയ്തു എടുക്കുക.

Comments