Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

Dosa


ആവിശ്യമായവ

1)അരി - 2 കപ്പ്

2)ഉഴുന്നു - 1 കപ്പ്

3)ചോറ് - 2 ടേബിൾസ്പൂൺ

4)ഉലുവ - 1 /4 ടേബിൾ സ്പൂൺ

5)ഉപ്പു- പാകത്തിന്

തയാറാക്കുന്നവിധം


1 -4  വരെ ഉള്ള ചേരുവകൾ 4  മണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരക്കുക.

മാവ് പുളിച്ചു പൊങ്ങി വനത്തിനു ശേഷം പാകത്തിന് ഉപ്പു ചേർത്ത് ചുട്ടു എടുക്കക.

Comments