Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

ഉണ്ണിയപ്പം/Unniyappam



ആവിശ്യമായ സാധനകൾ

അരി 4  മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്തു കഴുകി വാരിയത് - 1 കപ്പ്

ശർക്കര പാനിയാക്കിയത് - 1 കപ്പ് ( നന്നായി കുറുകിയത്)

പാളയംകോടൻ പഴം - 1

സോഡാ പൊടി- 1  നുള്ളു

ഉണക്ക തേങ്ങാ ചെറുതായി അരിഞ്ഞത്

നെയ്‌ - ഒരു സ്പൂൺ

തയാറാക്കുന്ന വിധം 

കഴുകി വാരി വച്ചിരിക്കുന്ന അരി മിക്സിയിൽ വെള്ളം ചേർക്കാതെ അരക്കുക, അതിലേക് ശർക്കര പാനി ഒഴിച്ച് തരിത്തരിപ്പോടു കൂടി അരക്കുക.അതിലേക് പഴവും സോഡാപൊടിയും കൂടെ ചേർത് അരക്കുക.

ഇത് ഒരു 5 മണിക്കൂർ പുളിക്കൻ വയ്ക്കുക.

അതിലേക് ഉണ്ണിയപ്പം തയാറാക്കാൻ നേരം ആകുമ്പും തേങ്ങാ നെയ്യിൽ വറുത്തു ചേർക്കുക.

ഉണ്ണിയപ്പ പാത്രത്തിൽ എണ്ണ ഒഴിച്ച് ഉണ്ണിയപ്പം വറുത്തു എടുക്കുക(ചെറിയ ബ്രൗൺ കളർ ആകുമ്പും ഉണ്ണിയപ്പം കോരുക).

Comments