Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

vattayappam/വട്ടയപ്പം



 അരിപൊടി - 2 കപ്പ്

ജീരകം - ഒരു നുള്ളു

ചോറ് - 2  ടേബിൾ സ്പൂൺ

നീയു - 1 ടീ സ്പൂൺ

കപ്പലണ്ടി - 50  ഗ്രാം

മുന്തിരി - 50  ഗ്രാം

യീസ്റ്റ്- 1 / 2 ടീ സ്പൂൺ

പഞ്ചസാര - 1 / 2 കപ്പ്

 കരിക്ക് - 1

പാചകരീതി


കരിക്കും ചോറും 1 സ്പൂൺ പഞ്ചസാരയും ഈസ്റ്റും  കൂടി നന്നായി അരക്കുക. അതിലേക് അരിപൊടി കുറച് വെള്ളവും ചേർത് അരക്കുക .(ഇടലിമാവ് പരുവം)

6 -8 മണിക്കൂർ ശേഷം ബാക്കി പഞ്ചസാരയും അരസ്പൂൺ ഉപ്പും ചേർക്കുക.ഇത്‌ വീണ്ടും  ഒരു അരമണിക്കൂർ വയ്ക്കുക

ഈ മാവ് ഒരു സ്റ്റീൽ പാത്രത്തിൽ  ഒഴിച്ചതിനു ശേഷം കപ്പലണ്ടിയും മുന്തിരിയും നെയ്യിൽ വറുത്ത് മുകളിൽ വിതറുക.അതിനു ശേഷം ആവി കയറ്റി പുഴുങ്ങി എടുക്കുക.

Comments

Popular Posts