Skip to main content

Featured

Easy No Bake Chocolate biscuit cake

Ingredients Digestive Biscuits - 12 nos Coco powder - 4 tbsp Sugar - 1/2 cup Butter - 500 gm Vanilla essence - 1 tsp Method Break digestive biscuits into small pieces. Mix sugar , coco powder and half cup water and stir well Add butter to the above mixture and boil it for about 5- 8 minutes on medium heat.Add vanilla essence. Add this to the biscuit pieces and stir well to combine it . Move this to the setting tray and with the back of the spoon press this mixture.Pour the remaining chocolate mixture over this. Refrigerate it for  30 minutes.

ചക്ക വറുത്തത് / Crispy Jack fruit chips


ആവിശ്യമായ സാധനങ്ങൾ 

ചക്ക കനം കുറച്ച അരിഞ്ഞത്

വെളിച്ചെണ്ണ / ഏതെങ്കിലും എണ്ണ- വറുക്കാൻ ആവിശ്യത്തിന്

മഞ്ഞൾ പൊടി - 1 / 2 ടി സ്പൂൺ

ഉപ്പ്‌ - ആവിശ്യത്തിന്

കറിവേപ്പില - 2 തണ്ടു

പാചക രീതി

1 ) എണ്ണ നന്നായി ചൂടായി കഴിയുമ്പും അരിഞ്ഞു വച്ചിരിക്കുന്ന ചക്ക അതിലേക് ഇടുക.

2 ) അതിലേക് 1 /2  ടി സ്പൂൺ മഞ്ഞൾ പൊടി ചേർത്ത നന്നായി വറക്കുക.

3 ) ചക്ക നന്നായി വർത്തതിന് ശേഷം ആവിശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത കോരി എടുക്കുക.

Comments

Popular Posts